വീട്ടിലെ പെരുന്നാൾ നിസ്കാരം (PERUNNAL NISKARAM)

 വീട്ടിലെ പെരുന്നാൾ നിസ്കാരം 

(ചുരുക്കത്തിൽ )

★★★★★★★★★★★★

       സമയം 

പെരുന്നാൾ ദിവസം സൂര്യ ഉദയം കഴിഞ്ഞ് ഏകദേശം 20 മിനിറ്റ് ശേഷം 

  നിയ്യത്ത് 

ചെറിയ പെരുന്നാൾ 2റക്അത് സുന്നത് നിസ്കാരം അല്ലാഹുവിന് വേണ്ടി ഞാൻ നിസ്കരിക്കുന്നു. 

 ജമാഅതായിട്ടാണെങ്കിൽ.......

 ഇമാം ഇമാമായിട്ട് എന്നും..., മഅമൂമീങ്ങൾ ഇമാമോട് കൂടി എന്നും കരുതുക. 


 തക്ബീറത്തുൽ ഇഹ്‌റാം 


(الله اكبر )


  വജ്ജഹ്‌തുവിനു ശേഷം7തക്ബീർ 


( ഓരോ തക്ബീറിന്റെ ശേഷവും... 

سبحان آلله والحمد لله ولا اله الا الله والله اكبر 

 എന്ന് ചൊല്ലുക... 

 

   ഫാത്തിഹ 


   സൂറത്ത് 

سورة الأعلى

( അറിയുന്ന ഏത് സൂറത്തുമാവാം....)


 രണ്ടാം റക്അത്തിൽ ഫാത്തിഹ ഓതുന്നതിന്ന് മുമ്പ് ഒന്നാമത്തെ റക്അത്തിലെ രണ്ടാം സുജൂദിൽ നിന്നും ഉയരുമ്പോൾ ചൊല്ലുന്ന തക്ബീറിന്ന് പുറമെ  5 തക്ബീർ കൂടി ചൊല്ലുക . 

ഓരോ തക്ബീറിന്റെ ശേഷം

മേൽ പറഞ്ഞ ദിക്‌റും.....

(سبحان الله والحمد لله ولا اله الا الله والله اكبر)

ഫാതിഹ

ശേഷം....

സൂറത്ത്

سورة الغاشية

( അറിയുന്ന ഏത് സൂറത്തുമാവാം....)

 ♦️ ജമാഅത് ആയി നിർവഹിക്കുബോൾ ശ്രദ്ധിക്കേണ്ടവ...... 

പുരുഷനും സ്ത്രീയും ഉണ്ടെങ്കിൽ പുരുഷനാണ് ഇമാം നിൽക്കേണ്ടത്...


 🎤ഖുതുബയും സുന്നത്തുണ്ട്. 

സ്ത്രീകൾ മാത്രമാണെങ്കിൽഖുതുബ സുന്നത്തില്ല.....


ഒന്നാം ഖുത്ബ... 

السلام عليكم ورحمة الله وبركاته 


اللَّهُ أَكْبَرُ  اللَّهُ أَكْبَرُ   اللَّهُ أَكْبَرُ،  اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ، اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ،   وَلِلَّهِ الْحَمْدُ

الحمد لله ...الْحَمْدُ لِلَّهِ كَثِيرًا، وَسُبْحَانَ اللَّهِ وَبِحَمْدِهِ بُكْرَةً وَأَصِيلًا

اللهم صل علي سيدنا محمد وعلي آله وصحبه وسلم ،  

 أَيُّهَا النَّاسُ أُوصِيكُمْ وَنَفْسِي بِتَقْوَى اللَّهِ، 

اللَّهُ أَكْبَرُ    اللَّهُ أَكْبَرُ    اللَّهُ أَكْبَرُ،

جَعَلَنَا الله مِنَ المَقْبُلِينْ  كَلامُ رَبِّ الْعٰلَمِينْ

 أعوذ بالله من الشيطان الرجيم

  بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ ۚ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ  (صدقَ الله العظيم )

 ഇത് ഓതിയ ശേഷം ഒരു കസേരയിൽ ഇരുന്ന് എഴുന്നേൽക്കുക  

      

തുടർന്ന്.....

രണ്ടാം ഖുത്ബ


اللَّهُ أَكْبَرُ  اللَّهُ أَكْبَرُ  اللَّهُ أَكْبَرُ،    اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ.  اللَّهُ أَكْبَرُ  وَلِلَّهِ الْحَمْدُ
الحمدلله رَبِّ العٰالمِين اللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا وَنَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَأَصْحَابِهِ
عِبَادَ اللَّهِ أُوصِيكُمْ وَنَفْسِي بِتَقْوَى اللَّهِ    اللَّهُ أَكْبَرُ  اللَّهُ أَكْبَرُ  اللَّهُ أَكْبَرُ،
 اللَّهُمَّ اغفر، لِلْمُؤْمِنِينَ وَالْمُؤْمِنَاتِ، والْمُسْلِمِينَ وَالْمُسْلِمَاتِ الْأَحْيَاءِ مِنْهُمْ وَالْأَمْوَاتِ، إِنَّكَ مُجِيبُ الدَّعَوَاتِ، ويا قَاضي الحاجات، رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ .....
آمين برحمتك يا ارحم الراحمين


QUTHBA യും നിസ്കാര വിവരങ്ങളും അടങ്ങിയ PDF FILE 👇

DOWNLOAD PDF FILE




Comments

Popular Posts