ചിന്തകൾ
*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🤝*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 15/01/2021*
*FRIDAY*
*30 Jamad Ul Awwal 1442*
*🔖 വിജയത്തിന്റെ പിറവി...*
_🍃 അവഗണനകൾക്കും, പരിഹാസങ്ങൾക്കുമൊന്നും മുഖം കൊടുക്കാതെ ഉള്ളിലെരിയുന്ന സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കുക..._
_🍂 പരാജയപ്പെട്ട പരീക്ഷണങ്ങളിൽ പിന്മാറാൻ തയ്യാറല്ലാത്ത മനസ് ഒരു വിജയിയുടെ പിറവിയാണ്..._
_🍃 ഒരു വിജയിയെന്നാൽ ഒരു ശതമാനം പ്രചോദനവും തൊണ്ണൂറ്റിയൊമ്പത് ശതമാനം അധ്വാനവും ആണ്..._
_🍂 ഉല്ലാസപൂർവം നടത്തുന്ന കഠിനാധ്വാനങ്ങൾക്കൊടുവിൽ വിജയം പിറക്കും എന്നതിൽ സംശയമില്ല..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവരേയും ഇഹപര വിജയികളിൽ ഉൾപ്പെടുത്തട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ☝🏼*
*💐ശുഭദിനം നേരുന്നു 💐*
⚜⚜⚜⚜⚜⚜
Comments
Post a Comment