ZAHRA ZOELLE RAMALAN QUIZ LEVEL 1 ANSWERS

 Zahra Zoelle Ramalan quiz ല്‍ LEVEL 1 ചോദ്യത്തിലെ ഉത്തരങ്ങള്‍


ലോക വനിതകളിൽ അല്ലാഹു പ്രമുഖ സ്ഥാനം നല്‍കിയ മഹതി ?
Maryam Beevi
ഒരു സൂറത്തില്‍ 25 പ്രാവശ്യം പറയപ്പെട്ട നബി ?
Yousuf Nabi(A)
വിവാഹം കഴിക്കാത്ത പ്രവാചകൻ?
Eesa Nabi(A)
ആമിന ബീവിക്ക് ശേഷം ആരാണ്‌ നബി (സ) യെ മുലയൂട്ടിയത്?
Suvaibathul Aslamiya(A)
നബി (സ) ആദ്യമായി പങ്കെടുത്ത യുദ്ധം?
Harbul Fijar
പിതാവ് ഇല്ലാത്ത രണ്ട് പ്രവാചകർ?
Aadam Nabi (A), Eesa Nabi(A)
ഖുർആനിൽ പേര്‌ പറയപ്പെടുന്ന ഏക സ്വഹാബി?
Zaid (R)

Comments

Popular Posts