PUNNARA MAHMOODIN...

 


പുന്നാര മഹ്മൂദിൻ പൂമണി മോളുടെ കാനോത്ത് 


പൂവോത്ത ഫാത്തിമ്മ സുഹ്റാക്കുള്ളിൽ 

കുഴലൂത്ത്....2



കണ്ണാടി കവിളത്ത് ബീവിക്കുണ്ടോളി 

മത്താപ്പ് 

കാനോത്ത് രാവിന്നായ് നീലകാശ 

മേലാപ്പ് 

ഖാത്തിമുൽ അമ്പിയ മുത്തു മുഹമ്മദിന് 

ഫാത്തിമബീവിതന് കാനോത്തിന്നാണ് 

ഖാത്തിമുൽ അമ്പിയ മുത്തു മുഹമ്മദിന് 

ഫാത്തിമബീവിതന് കാനോത്തിന്നാണ്     

       ( പുന്നാര മഹ്മൂദിൻ)


ബീവി ഖദീജ പെറ്റു വളർത്തിയ 

വാത്സല്യ പൊൻതളിരാണ് 

ബീഫാദിമ്മാക്ക് അലിപുളി തങ്ങൾ 

വന്നിണയാകും രാവാണ്...... 2


ത്വാഹാ റസൂലും ലാളിച്ച് 

പോറ്റിയയരുമ  കനിയാണ്..... 2


ഖത്തിമുൽ അമ്പിയ മുത്തുമുഹമ്മദിൻ 

ഫാത്തിമ ബീവിതൻ കാനോത്തിന്നാണ്..... 2

          പുന്നാര മഹ്മൂദിൻ


കൊട്ടും പാട്ടും ഒപ്പന മുട്ടും 

കല്യാണത്തിനു കേട്ടില്ല

കെട്ടും മുട്ടും മസലിപ്പറ്റും 

ബീഫാത്തിമമാകാളില്ല....... ( 2)

Comments

Popular Posts