ALLAHU AKBARENNA KEERTHANATHAAL...

 



അള്ളാഹു അക്ബർ എന്ന കീർത്തനത്താൽ ആവേശം അലതല്ലി രക്തം ചിന്തിയ ബദ്‌രീങ്ങളേ...

അള്ളാഹു അക്ബർ എന്ന കീർത്തനത്താൽ ആവേശം അലതല്ലി രക്തം ചിന്തിയ ബദ്‌രീങ്ങളേ..

 

റളിയള്ളാഹു അൻഹു റളിയള്ളാഹു അൻഹു റളിയള്ളാഹു അൻഹു ശുഹദാക്കളേ

ബദറിൽ ശഹീദായ ശുഹദാക്കളേ

ബദറിൽ ശഹീദായ ശുഹദാക്കളേ....

.

അള്ളാഹു അക്ബർ എന്ന കീർത്തനത്താൽ ആവേശം അലതല്ലി രക്തം ചിന്തിയ ബദ്‌രീങ്ങളേ ....


അന്ന് ബദറിൽ  പൊരുതി നിങ്ങൾ മരിച്ചാലും

ഇന്നും ജീവനായ റബ്ബിലുണ്ട് പോലും നിങ്ങളുണ്ട് പോലും

കഥയിതു ഖുർആനിൽ  ഓതിടുന്നൂ

കേൾക്കുമ്പോൾ രോമാഞ്ചമാർന്നിടുന്നൂ ...


(അള്ളാഹു അക്ബർ)


അക്രമികൾക്കെതിരായിട്ടാണി നിരന്നു

സത്കർമ്മകാരികളായ് ഉറച്ചു നിന്നു

അന്ന് ഉറച്ചു നിന്നു ...

ശതുസേനനിരകളെ അരിഞ്ഞുവീഴ്ത്തി

ശഹീദായ നിങ്ങളെ അള്ളാഹു വാഴ്ത്തി ....


(അള്ളാഹു അക്ബർ )

Comments

Popular Posts