TOM AND JERRY FUNNY MALAYALAM STORY
ഈ കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു
ബന്ധവും ഇല്ല അങ്ങനെ തോന്നിയാല്‍ അത് എന്റെ കുറ്റമല്ല....
ഒരു വലിയ പട്ടണത്തിൽ ജീവിക്കുന്ന ആളാണ് ടോം... നമ്മുടെ കഥാ നായകന്‍ ആളൊരു പാവമാണ്... എന്നും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വളരെ പ്രിയങ്കരമായ ടോം... ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാറില്ല ചെറിയ ചെറിയ കുറുമ്പുകൾ ഉണ്ടെങ്കിലും ആള് പാവമാണ്.....
ഇനി നമുക്ക് ജെറിയെ പരിചയപ്പെടാം മറ്റൊരു പട്ടണത്തിൽ ജീവിക്കുന്ന ജെറിയെ കുറിച്ച് നല്ലത് പറയാൻ ആരും ഉണ്ടായിരുന്നില്ല എല്ലാവരും ജെറി യെ വെറുക്കുന്നു... കാരണം കുറുമ്പുകൾ കുറച്ചൊന്നുമല്ല ജെറി യുടെ കൂടെ ഉണ്ടായിരുന്നത്
പെട്രോള്‍ ഒഴിച്ച് പഠിക്കുന്ന പുസ്തകം കത്തിക്കുക.. വഴിയില്‍ പോകുന്നവരെ കളിയാക്കുക... ഏത് സമയവും ആളുകളും ആയി വഴക്കിടുക... ഉറുമ്പിനെ വെള്ളത്തില്‍ മുക്കി കൊല്ലുക തുടങ്ങിയ പ്രത്യേകതരം ജീവി...
അങ്ങനെ ഇരിക്കെ അവർ യാദൃച്ഛികമായി പരിചയപ്പെട്ടു.... എവിടെ നിന്ന് എങ്ങനെ കഥ തുടരും....
🤣🤣🤣
ReplyDelete