ZOELLE CHALLENGE ABOUT FATHER

 ZOELLE CHALLENGE ABOUT FATHER

RAISHA

ഉപ്പ കരുതലിന്റെയും സ്നേഹത്തിന്റെയും ഉറവിടം...എല്ലാവരും പത്തുമാസം നൊന്തുപെറ്റ വേദനയുടെയും സഹനത്തിന്റെയും കഥ പാടി വർണ്ണിക്കുമ്പോൾ...ഒരു പ്രായം മുതൽ കുടുംബത്തിന്റെ മൊത്തം ബാധ്യതകളും ചുമലിലേറ്റി ജീവിക്കാൻ പോലും മറന്നു പോകുന്ന ഉപ്പ എവിടേയും വർണ്ണിക്കുന്നില്ല....അമ്മ പാലൂട്ടി വളർത്തുമ്പോൾ ചോര നീരാക്കി രാവെന്നൊ പകലെന്നൊ ഇല്ലാതെ കുടുംബത്തിന് കാവലായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ  കഷ്ടപ്പെടുന്ന ഉപ്പ .മക്കൾക്ക് വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ച ഉപ്പ ..സ്നേഹനിധിയായ ഉപ്പ .."സൂര്യനായി തഴുകി ഉറക്കമുണർത്തുമെൻ  ഉപ്പ നെയാണെനിക്കിഷ്ടം....ഞാനൊന്നു കരയുമ്പോൾ അറിയാതെ ഉരുകുമെൻ ഉപ്പ നെയാണെനിക്കിഷ്ടം"

Comments

Popular Posts