ZAHRA ZOELLE ONLINE REALITY SHOW
ZAHRA ZOELLE ONLINE REALITY SHOW
SELECTION ROUND
ആദ്യ റൗണ്ടില്‍ ഏത് ഗാനവും പാടാം NONSTOP ആയാലും പ്രശ്നം ഇല്ല
ആദ്യ റൗണ്ടില്‍ SELECT ചെയ്യുന്ന ആള്‍ക്ക് മാത്രമേ രണ്ടാം റൗണ്ടില്‍ മത്സരിക്കാൻ കഴിയൂ
എല്ലാ ROUND ഇലും AUDIANCE JUDGEMENT ഉണ്ടാകും അതിൽ നിന്ന് നല്ല MARKS SCORE ചെയ്ത ആള്‍ക്കും NEXT ROUND ൽ പ്രവേശിക്കാം
(ഞാനും ഉണ്ട് ROUND)
എന്താണ് ഞാനും ഉണ്ട് ROUND?
REALITY SHOW യുടെ രണ്ടാം ROUND ൽ വെച്ച് മത്സരത്തില്‍ പങ്കെടുക്കാൻ ആഗ്രഹം ഉള്ളവര്‍ക്ക് വേണ്ടി നടത്തുന്ന ROUND ആണ് ഞാനും ഉണ്ട് ROUND.. ആ റൗണ്ടില്‍ നിലവില്‍ രണ്ടാം റൗണ്ടില്‍ കടന്ന ഒരാളും ആയിട്ട് അവര്‍ക്ക് ഏറ്റുമുട്ടാം അതിൽ നിന്ന് കൂടുതൽ SCORE ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് NEXT ROUND ൽ പ്രവേശിക്കാം 1 ാം ROUND ൽ പുറത്തായ ആള്‍ക്കും ഇത് സ്വീകരിക്കാം
ഇപ്പോൾ തന്നെ REGISTER ചെയ്യൂ
Comments
Post a Comment