മണി ദീപമേ.. MANI DHEEPAME

 മണിദീപമേ മക്കി മദീനാനിലാവേ

മക്ബൂൽയാസീൻ മുഹമ്മദ്‌ റസൂലേ

ഉദയസ്തമാന ഉപകരദീനാ

ഉദങ്കും പ്രഭാവേ ഉടയോൻ ഹബീബെ..


മണിദീപമേ മക്കി മദീനാ നിലാവേ

മക്ബൂൽ യാസീൻ മുഹമ്മദ്‌ റസൂലേ.

 

പ്രതാപത്തിൻ ജീവാ പ്രപഞ്ചത്തിൻ കാമ്പേ

നിദാനതിൻ കണ്ണേ നിറഞ്ഞ നിലാവേ

പ്രതാപത്തിൻ ജീവാ പ്രപഞ്ചത്തിൻ കാമ്പേ

നിദാനത്തിൻ കണ്ണേ നിറഞ്ഞ നിലാവേ

ഉദാര സിറാജാ ഉലക ചെങ്കൊലെ

ഹുദാവിൻ സബീലെ ഹുകൂമത്തിൻ നൂലേ


മണിദീപമേ മക്കി മദീനാനിലാവേ

മക്ബൂൽയാസീൻ മുഹമ്മദ്‌ റസൂലേ


Comments

Popular Posts