EID SPECIAL KIDS PHOTO CHALLENGE
WELCOME TO EID OF ZOELLE
ZAHRA ZOELLE ഒരുക്കുന്ന EID SPECIAL PROGRAM KIDS PHOTO CHALLENGE
* 10 വയസ്സില്‍ താഴെ ഉള്ള കുട്ടികള്‍ക്ക് വേണ്ടി ആണ് PROGRAM
* കുട്ടികളുടെ PHOTO യ്ക്ക് MARKS ഇടാന്‍ വേണ്ടിയോ JUDGEMENT നടത്താൻ വേണ്ടിയോ അല്ല PROGRAM
*മികച്ച EID THEME കൊണ്ടുവരുന്ന ആള്‍ക്ക് പ്രത്യേകം സമ്മാനം ഉണ്ട്
*ഒരാള്‍ക്ക് ഒന്നില്‍ അധികം PHOTOS അയക്കാം
*GROUP ഫോട്ടോ പ്രശ്നം അല്ല
*ഏറ്റവും കൂടുതല്‍ VIEWERS ഉണ്ടാവുന്ന ഫോട്ടോ ക്കും സമ്മാനം ഉണ്ട്
*പെരുന്നാള്‍ ദിനത്തില്‍ ആണ് PHOTO അയക്കേണ്ടത്
* VIEWERS ന് GOOGLE ഫോം വഴി ഇഷ്ടപ്പെട്ട PHOTOS ന് SUPPORT ചെയ്യാം
*PHOTO COLLAGE ഉപയോഗിക്കാം
*918086666039 എന്ന WHATSAPP NUMBER ലോ ZOELLE ADMINS നോ PHOTOS അയക്കുക
Comments
Post a Comment