Meemod thudangum madheena

 മീമോട് തുടങ്ങും മദീനാ Meemod Thudangum Madeena

Madh song lyrics 

മീമോട് തുടങ്ങും മദീനാ... 

മശ്ഹൂറ് ബലദുൽ അമീനാ...

മിസ്കിൻ്റെ മമ്പഅ് സ്ഥാനാ...

മിസ്ബാഹ് നൂറ് നബീനാ...(2)


الصّلاة على النّبي...

والسّلام على الرّسول...

الشّفيع الأبطحي...

والحبيب العربي... 


മനം ഖുബ്ബത്തുൽ ഹള്റാ...

മഹബൂബിൻ്റെ മസാറാ...(2)

കാണാന് മുനവ്വറാ... 

കരയുന്നൊരു ഫഖീറാ...(2)


الصّلاة على النّبي...

والسّلام على الرّسول...

الشّفيع الأبطحي...

والحبيب العربي...  


പാറും പറവകൾ ഇതിലെ വരൂ...

പറക്കാന് ജനാഹ് തരൂ...(2)

ബേജാറ് പറയാനാ...

ബഖീഇലടങ്ങാനാ...(2)


 الصّلاة على النّبي...

والسّلام على الرّسول...

الشّفيع الأبطحي...

والحبيب العربي


ഇത് ഖിബ് ലത്തുൽ ഖിബ് ലാ...

ഈ റൗളയിലെൻ ഖുബ് ലാ...(2)

വിളിക്കൂലെ ബിലാമുഹ് ലാ...

വരണം മൗത്തിൻ ഖബ് ലാ...(2)


 الصّلاة على النّبي...

والسّلام على الرّسول...

الشّفيع الأبطحي...

والحبيب العربي

 

ഈമാന് മടങ്ങും ത്വയ്ബാ...

ഈ മണ്ണിനെന്തൊരു ത്വീബാ...

ഇശ്ഖിൻ്റെ അഹ് ലിന് കഅ്ബാ...

ഇത് ആലമിൻ്റെ ഖൽബാ...


 الصّلاة على النّبي...

والسّلام على الرّسول...

الشّفيع الأبطحي...

والحبيب العربي


എൻ മൗത്ത് സകറാത്ത്...

ഏറ്റം ഖബ്റിലെ ളുൽമത്ത്...(2)

എടങ്ങേറിൽ ഖിയാമത്ത്...

എൻ്റാള് മദീനത്ത്...(2)


 الصّلاة على النّبي...

والسّلام على الرّسول...

الشّفيع الأبطحي...

والحبيب العربي


ഈ നള്മിത് കോർത്തത് കൊണ്ട്...

ഇശ്ഖിൽ കമാലും പൂണ്ട്...

ബദ്റുൽ കമാലെ കണ്ട്...

മൗത്താകണം കൊതിയുണ്ട്...


 الصّلاة على النّبي...

والسّلام على الرّسول...

الشّفيع الأبطحي...

والحبيب العربي

 islamic madh song lyrics 



Comments

Popular Posts