എന്ത് കൊണ്ട് സഞ്ജു അവഗണിക്കപ്പെട്ടു
എന്ത് കൊണ്ട് സഞ്ജു അവഗണിക്കപ്പെട്ടു
ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സ്ക്വാഡുകൾ ക്രിക്കറ്റ് ലോകത്തെ ചർച്ചയാക്കി. ആദ്യ ടി20 പരമ്പരയ്ക്കുള്ള സ്ക്വാഡുകളും രണ്ടാമത്തെയും മൂന്നാമത്തെയും ടി 20 പരമ്പരയ്ക്ക് മറ്റൊരു സ്ക്വാഡുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ക്വാഡ് ശക്തരാണെങ്കിലും അർഹരായ നിരവധി കളിക്കാർക്ക് അവസരം നൽകിയിട്ടുണ്ടെങ്കിലും, സ്ക്വാഡിന്റെ രണ്ടാം സെറ്റിൽ നിന്ന് ചില പ്രമുഖ ഒഴിവാക്കലുകൾ ഉണ്ട്, അതിൽ മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെടുന്നു..
അതേ അയർലാന്റിനെതിരെ നടന്ന രണ്ടാം T ട്വന്റി യില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സഞ്ജു സാംസണ്‍ വീണ്ടും ബിസിസിഐ യുടെ കണ്ണില്‍ പുറത്ത്... തുടര്‍ച്ച ഇല്ലായ്മ ആണ് സഞ്ജു വിന്റെ പ്രശ്‌നം എന്ന് പറഞ്ഞു. ഒഴിവാക്കാന്‍ ആണ് ശ്രമിക്കുന്നത് എങ്കിൽ ആദ്യം അദ്ദേഹത്തിന് തുടർച്ചയായി അവസരങ്ങൾ നല്‍കു എന്നിട്ട് പറയൂ.. TWITTER ല്‍ മലയാളികളുടെ ട്വീറ്റ്കൾക്ക് മുമ്പില്‍ മുട്ട് കുത്തി നില്‍ക്കുകയാണ് ബിസിസിഐ യുടെ ഈ തീരുമാനം..മന്ത്രി വി ശിവന്‍കുട്ടി വരെ സഞ്ജു വിനെ അനുകൂലിച്ച് രംഗത്ത് വന്നു.
Comments
Post a Comment