കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം

 കേരള മാപ്പിള കലാ അക്കാദമി *ഇശൽകൂട്ടം* പാലക്കാട്‌ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.


കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം പാലക്കാട്‌ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. 



കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ഉപാധ്യക്ഷൻ നാസർ മേച്ചേരി ജില്ലാ സംഗമം ഉദ്ഘാടനം ചെയ്തു. ഇശൽകൂട്ടം സംസ്ഥാന ചീഫ് കോഡിനേറ്റർ നൗഫൽ വല്ലപ്പുഴ അധ്യക്ഷനായിരുന്നു. ഇശൽകൂട്ടം സംസ്ഥാന ജനറൽ സെക്രട്ടറി സാബിഖ് കൊഴങ്ങോറൻ മുഖ്യ പ്രഭാഷണം നടത്തി. ചാരിറ്റി വിംഗ് സംസ്ഥാന കൺവീനർ അബ്ദുറഹ്മാൻ കള്ളിത്തൊടി, ഇശൽകൂട്ടം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ശിഹാബ് വല്ലപ്പുഴ, മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡന്റ് റഫീഖ് ചളവറ, സെക്രട്ടറി കാണിയിൽ മുസ്തഫ, പി എം റഫീഖ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പുതിയ സെക്രട്ടറി ഷബിൻ മാഞ്ഞാമ്പ്ര നന്ദി പറഞ്ഞു. 




പ്രസിഡണ്ട്‌ : സുഹൈൽ മാസ്റ്റർ വല്ലപ്പുഴ


വൈസ് പ്രസിഡന്റ് : ഫാസിൽ മാസ്റ്റർ വല്ലപ്പുഴ


വൈസ് പ്രസിഡന്റ് : ഫായിസ് പള്ളിപ്പുറം


ജനറൽ സെക്രട്ടറി : ഷബിൻ മാഞാംബ്ര


കോഡിനേറ്റർ : അൻസാർ പനമണ്ണ


ഓർഗനൈസിംഗ് സെക്രട്ടറി : സയ്യിദ് ഫസൽ തങ്ങൾ പട്ടാമ്പി


സെക്രട്ടറി  : സമാഹ് തിരുവേഗപ്പുറ


സെക്രട്ടറി  : ഷമീം ഖാൻ പള്ളിപ്പുറം


ട്രഷറർ : ഫിറോസ് ചെറുക്കാട്


എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ

Comments

Popular Posts