MEELAD FEST (ZAHRA ZOELLE)

       RULES

Madh song...

പ്രവാചക മദ്ഹ് ഗാനങ്ങള്‍ക്ക് പുറമെ സ്വഹാബികളുടെയോ മദ്ഹ് ആലപിക്കാം ഫാത്തിമ ബീവി ആയിഷ ബീവി തുടങ്ങിയവരുടെ മദ്ഹ്കളും ആലപിക്കാം
ഗാനങ്ങള്‍ മിക്സ് ചെയത് പാടുന്നത് പ്രശ്നം ഇല്ല  3 മിനിറ്റിൽ കൂടുതല്‍ ഉണ്ടായിരിക്കണം
മികച്ച ആലാപനം ആയിരിക്കും വിജയിയെ തിരഞ്ഞെടുക്കുന്ന പ്രധാന  ഘടകം
(Whatsapp voice recorder ൽ ആലപിച്ച ഗാനങ്ങൾ മാത്രമേ പരിഗണിക്കു. Mic ഉപയോഗിച്ച് പാടാന്‍ പാടില്ല voice ല്‍ നിങ്ങളുടെ code letter ഉം group name ഉം പറയാന്‍ മറക്കരുത്)

Arabic song

ഇസ്ലാമിക മായ Arabic song കള്‍ ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്  Arabic ശൈലിയില്‍ തന്നെ ഗാനങ്ങള്‍ ആലപിക്കാൻ ശ്രമിക്കുക മിക്സ് song അറബിക് category യില്‍ പരിഗണിക്കില്ല ഗാനം 3 minute ല്‍ കൂടാനും ശ്രദ്ധിക്കുക
(Whatsapp voice recorder ൽ ആലപിച്ച ഗാനങ്ങൾ മാത്രമേ പരിഗണിക്കു. Mic ഉപയോഗിച്ച് പാടാന്‍ പാടില്ല voice ല്‍ നിങ്ങളുടെ code letter ഉം group name ഉം പറയാന്‍ മറക്കരുത്)

Moulid പാരായണം

Sharrafal Anaam, manqoos Moulid എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ നിന്ന് ആയിരിക്കണം ആലപിക്കേണ്ടത് ഒരു ബൈത്ത് മാത്രം തെരഞ്ഞെടുക്കുക, ആ ബൈത്തിന്റെ മുമ്പിലുള്ള aayath പാരായണം ചെയ്യേണ്ടതില്ല പകരം ഖുർആനിലെ (സ്വലാത്ത് ചൊല്ലാന്‍ പറയുന്ന ആയത്തോ അല്ലെങ്കിൽ وماارسلناك എന്ന് തുടങ്ങുന്ന ആയത്തോ ഓതി തുടങ്ങുക)
(Whatsapp voice recorder ൽ ആലപിച്ച ഗാനങ്ങൾ മാത്രമേ പരിഗണിക്കു. Mic ഉപയോഗിച്ച് പാടാന്‍ പാടില്ല voice ല്‍ നിങ്ങളുടെ code letter ഉം group name ഉം പറയാന്‍ മറക്കരുത്)

Calligraphy..

Program നടക്കുന്ന(നിശ്ചയിച്ച സമയത്ത്‌) നിങ്ങൾക് വിഷയം നല്‍കും 24 മണിക്കൂർ ആണ്‌ നിങ്ങള്‍ക്ക് Calligraphy ക്ക് നല്കിയിട്ടുള്ള സമയം.. മികച്ച എഴുത്ത് എന്നത്‌ കൂടാതെ അത് പ്രസന്റ് ചെയ്യുന്ന രീതിക്കും കൂടി ആയിരിക്കും  മാര്‍ക്സ് വാല്യൂ ചെയ്യുക

QUIZ...

ഇത്തവണ WhatsApp ല്‍ live ആയിട്ടാണ് Quiz.. മത്സരത്തില്‍ ഓരോ ചോദ്യത്തിനും ആദ്യം answer ചെയ്യുന്ന ആള്‍ക്ക് ആയിരിക്കും points ആകെ 10 ചോദ്യങ്ങൾ ആണ്‌ ഉണ്ടാവുക കൃത്യ സമയത്ത് Online ല്‍ ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം
 Answer ല്‍ name code letter group name ഉള്‍പ്പെടുത്തി അയക്കണം

Comments

Popular Posts