ZAHRA ZOELLE
ELECTION RULES
●നിങ്ങളുടെ അപേക്ഷ admins ന്റെ കൈയിൽ അയച്ചു കൊടുക്കുക
●അപേക്ഷയിൽ നിങ്ങൾ നിങ്ങളുടെ election ല്‍ വിജയിച്ചാല്‍ ZOELLE യില്‍ നിങ്ങൾ ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ കൂടി എഴുതി അറിയിക്കണം
●തിരഞ്ഞെടുക്കുന്ന അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളു
●ZAHRA ZOELLE members n മത്സരിക്കാം
●Group base അല്ല മത്സരം (അങ്ങനെ malsarikkunnathilum) കുഴപ്പമില്ല
●2 സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആണ്
1)ചെയർമാൻ
2)കൺവീനർ
●Google ഫോം വഴിയാണ് Election
●നിങ്ങള്‍ ക്ക് ആര്‍ക്ക് വേണമെങ്കിലും ഷെയർ ചെയത് വോട്ട് ചോദിക്കാം...
Comments
Post a Comment