RAMALAN QUIZ 3
ZAHRA ZOELLE RAMALAN QUIZ 3
1)അബൂബക്കര്‍ സിദ്ദീഖ് (റ) സ്വതന്ത്രമാക്കിയ അടിമകളുടെ എണ്ണം?
2) ആമിന ബീവി നബി(സ)ക്ക് എത്രനാള്‍ മുലയൂട്ടി?
3)നബി (സ) യുടെ ഉപ്പാപ്പ അബ്ദുല്‍ മുത്തലിബിന്റെ യാഥാർത്ഥ പേര് എന്തായിരുന്നു?
4)നബി (സ) യുടെ ആരാണ് മുത്തലിബ്?
5)പ്രവാചകചരിത്രത്തില്‍ രചന നടത്തിയ ആദ്യ വ്യക്തി?
6)ഖദീജാ ബീവിയുടെ മഖ്ബറ എവിടെ സ്ഥിതി ചെയ്യുന്നു?
7)തിരുനബി(സ)ക്ക് എത്ര സ്ത്രീകള്‍ മുലയൂട്ടി?
Comments
Post a Comment