ZAHRA ZOELLE RAMAZAN QUIZ
ZAHRA ZOELLE RAMZAN QUIZ
7 QUESTIONS ആണ് ഉണ്ടാവുക ഉത്തരം താഴെ കാണുന്ന ഫോം വഴിയോ
WhatsApp വഴിയോ അയക്കാവുന്നതാണ്
TOTAL POINT ന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും വിജയിയെ തീരുമാനിക്കുക
LEVEL 1
1 ലോക വനിതകളിൽ അല്ലാഹു പ്രമുഖ സ്ഥാനം നല്‍കിയ മഹതി ?
2 ഒരു സൂറത്തില്‍ 25 പ്രാവശ്യം പറയപ്പെട്ട നബി ?
3 വിവാഹം കഴിക്കാത്ത പ്രവാചകൻ?
4 ആമിന ബീവിക്ക് ശേഷം ആരാണ് നബി (സ) യെ മുലയൂട്ടിയത്?
5 നബി (സ) ആദ്യമായി പങ്കെടുത്ത യുദ്ധം?
6 പിതാവ് ഇല്ലാത്ത രണ്ട് പ്രവാചകർ?
7 ഖുർആനിൽ പേര് പറയപ്പെടുന്ന ഏക സ്വഹാബി?
Comments
Post a Comment