ബെളി പെടുമെ...

 



ബെളി പെടുമെ മഹിമതൻ  മുഹിബ്ബര്

ശേ ശ വിശേ ശണ മാൽ

 നേ ശ റസൂൽ പുതുമ

ലേശം ഇതിൽ ഉകമാ

തെളിപെടുംപാശം അശർ താരോ--പേശുംസീറ പെരുമാ--സുഗന്ധം

(മുറുകം)

സുഗന്ത മിമ്പരിൽ അമ്പി യരി മ്പ രിൽഅമ്പിളി മുന്തി മികന്ത് ബഹുത്

ബഡാ ബടിവൊത്ത് ചതുർഗുണ പത്തതിലോത്ത സനത്

 അതൃ പ്പതി മുത്ത തിലിറ പൊത്തിൽ കുവത്ത തിലെ ത്തി കതിത്ത്മലക്ക്‌ഫുർഖാനേ

-------------------അനുപല്ലവി--------

ഒളി വെത്തിടയ് മുത്തിറയോരി ലും അത്തലമൊത്ത ശുഹർ തടി സുത്തിത്തം

മൂത്തഹദത്ത്ഭയത്താനേ--

തെല്ലു ഭയത്തനെ......

ചുളിപ്പകലംതടിഅപ്പടി ച്ചുത്തി

മലക്കതിലി ഖ്‌ റാ അ° തക്കമറപ്പ ടി

ഞെട്ടി നബിബദൻ-തട്ടിജസദകം അപ്പടി ഒപ്പാനേ.

(മുറുക്കം)

ഒപ്പിയതപ്പൊരുൾ ഹഖ:വനിൽ അമർ

ഒക്കു വതിൻ തരുൾ തരം പരം ഉരി പെടും

ദിനമദി ലഹദിലേ വിധി വിധി ഇതു ഹിതം 

പതി പാല നിതു വിധം തനിയ തിൻ ത നി യോൻ

നുബു വത്തിൻ പദക്ക മതു ര ത്താനെ.....

അമ റരുൾ ബളർ പെറ്റ നെബി യാനെ....

--------------ചരണം -------------

മോളിവത്തലം പൂട്ടി അ അണയ് ന്ത നേ 

കണ്ട തി ലോതിനെ അള്ള റസൂലിനെ

ഉറ്റൊളി വാലെ അമൈ ത്താനേ

അള്ള അമൈ ത്താ നേ

തളിർ തക്ക നെബി പക്ക പത ക്കമിലുത്ക്കി

ഹഖാനെ നബി ത്വോഹ ത്വോയ്ബ വ ത്വോ യ് ബ 

പോറ്റി റളിയ ളള പയ്യൽ അബു വിള്ളി കൂട്ടി തമാമു ന്നേ.....

(മുറുക്കം)-------

കൂട്ടി മനം ചൊടി ചൊക്കർ നെബിതടി കാക്കും വിധം പഠി ഗുണ മന മതി ലോളി 

മികൂതിത വിധർ ഉതി  കതിരവൻ ഉതി നിതി

കുനി ക്‌നിവവനില് കുനിയിടും ക നവേ. 

നുബുവത്തിൻ പദ ക്ക മത് രതാ നേ

അമറരുൾ ബളർ പെറ്റ നെബി യാനേ...


ഇശൽ:ചെറിയ കുടുക്ക്

Comments

Popular Posts