KIDS FEST
ZAHRA ZOELLE 2K21
KIDS FEST
3 GROUP കളുടെ കീഴില്‍ ആയിരിക്കും കുട്ടികള്‍ക്ക് മത്സരം ഉണ്ടായിരിക്കുക
എല്ലാ മത്സരവും ONLINE ആയിട്ട് ആണ് ഉണ്ടാവുക
കുട്ടികൾ കളിക്കാന്‍ മാത്രമല്ല അറിവിന്റെ പുതിയ ഒരു ലോകം അവര്‍ക്ക് സമ്മാനിക്കാനും കൂടിയാണ് ZAHRA ZOELLE 2K21 CHALLENGE നിങ്ങള്‍ക്ക് മുന്നിൽ ഈ CHALLENGE മുന്നോട്ട് വെക്കുന്നത്....
INSHA ALLAH
അല്ലാഹു വിജയിപ്പിക്കട്ടെ
ഉടൻ REGISTER ചെയ്യൂ...
REGISTER NOW
NB: 12 വയസ്സിന് താഴെ ഉള്ള കുട്ടികള്‍ക്ക് ആണ് മത്സരിക്കാൻ അവസരം
1/1/2009 ന് ശേഷം ജനിച്ച ആര്‍ക്കും മത്സരിക്കാം...
Comments
Post a Comment