ROOHENNIL PIRIYUNNA NIMISHAM

    റൂഹെന്നിൽ പിരിയുന്ന നിമിഷം.... 


റൂഹെന്നിൽ പിരിയുന്ന നിമിഷം.... 

അരികിൽ വരാമോ ഹബീബേ... 

മൗത്തെന്നിൽ അണയുന്ന നേരം 

മുത്തം തരാമോ നിലാവേ... (2) 

അടയും അന്നെന്റെ കൺകൾ.. 

തളരും എന്റെ കൈകൾ.. 

ഇടറും എന്റെ മൊഴികൾ.. തേന്മലരെ... 

അരികിൽ അങ്ങോന്ന് വന്നാൽ... 

അലിവാൽ മൊഞ്ച് തന്നാൽ..

 ആ ദിനമെന്നിൽ കൂട്ടാമോ.. യാ റസൂലേ... യാ ഹബീബേ.. 


റൂഹെന്നിൽ പിരിയുന്ന നിമിഷം.... 

അരികിൽ വരാമോ ഹബീബേ...

 മൗത്തെന്നിൽ അണയുന്ന നേരം

 മുത്തം തരാമോ നിലാവേ.. 

അവസാനശ്വാസം ഞാനെടുക്കുമ്പോൾ...

കസ്തൂരി ഗന്ധം നിറച്ചീടുമോ...

 ആരും കേൾക്കാൻ കൊതിക്കും വചനം... 

എന്നുടെ കാതിൽ ചൊല്ലീടുമോ... (2) 

അങ്ങല്ലാതാരാണ്...എന്നിൽ തണലായി ആരാണ്.. (2) 


റൂഹെന്നിൽ പിരിയുന്ന നിമിഷം.... 

അരികിൽ വരാമോ ഹബീബേ... 

മൗത്തെന്നിൽ അണയുന്ന നേരം 

മുത്തം തരാമോ നിലാവേ..

 ഇരുളാർന്ന ഖബറിൽ ഞാനണയുമ്പോൾ...

 തിരുവെട്ടം എന്നിൽ തന്നിടാമോ... 

ഇടുങ്ങും ഖബറിന്റെ ചോടെ ഞാൻ ചേരുമ്പോൾ…



Comments