ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങളെ ആദരിക്കുന്നവർക്ക് ലഭിക്കുന്ന പത്ത് നേട്ടങ്ങൾ

 ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങളെ ആദരിക്കുന്നവർക്ക് ലഭിക്കുന്ന പത്ത് നേട്ടങ്ങൾ



​✪►◄►◄►◄►◄<﷽>►◄►◄►◄►◄✪​ 

وقيل: من أكرم هذه الأيام العشرة أكرمه الله تعالى بعشر كرامات: البركة فى عمره، والزيادة فى ماله، والحفظ لعياله، والتكفير لسيئاته، والتضعيف لحسناته، والتسهيل لسكراته، والضياء لظلماته، والتثقيل لميزانه، والنجاة من دركاته، والصعود على درجاته.

(غنية :٤٢)


   ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദർ ജീലാനി (റ) പറയുന്നു: ആരെങ്കിലും ഈ പത്ത് ദിനങ്ങളെ (ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങൾ) ആദരിച്ചാൽ അല്ലാഹു ﷻ അവനെ പത്ത് നേട്ടങ്ങൾ കൊടുത്ത് ആദരിക്കും...


01)- ആയുസ്സിൽ ബറകത്തുണ്ടാവും.


02)- സമ്പത്തിൽ വർദ്ധനവുണ്ടാവും.


03)- കുടുംബത്തെ സംരക്ഷിക്കപ്പെടും


04)- തെറ്റുകൾ പൊറുക്കപ്പെടും.


05)- നന്മകൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കും.


06)- മരണവേദന ലഘൂകരിക്കപ്പെടും.


07)- (നന്മതിന്മകൾ തൂക്കപ്പെടുന്ന) തുലാസിൽ നന്മകൾക്ക് തൂക്കം കൂടും.


08)- ഖബ്റിലെ ഇരുളിൽ പ്രകാശം ലഭിക്കും.


09)- പദനങ്ങളിൽ (നരകത്തിൽ) നിന്ന് രക്ഷ ലഭിക്കും.


10)- സ്ഥാനക്കയറ്റം ലഭിക്കും.

  (ഗുൻയത്ത്:42)


🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ

وَعَلَى آلِ سَيِّدِنَا مُحَمَّدٍ




Comments

Popular Posts