ബീവി ഖദീജത്തുൽ കുബ്റ... റളിയള്ളാഹു അൻഹ...😢😢😢
AL ALIF MEDIA
മക്കയിൽ പിറന്ന അൽ അമീനിനോട്...
മക്കയിലെ തന്നെ രാജാത്തിയായ കദീജ ബീവിക്ക് മഹബ്ബത്ത് ഉദിച്ചു. 💕
തിരു ദൂതറുടെ സത്യസന്ധതയും, ആത്മാർത്ഥതയും ബീവിയെ ഒരു പാട് ആകർഷിപ്പിച്ചു.
പിന്നീട് ആ രണ്ടു വിശുദ്ധ മനസ്സുകൾ ഒരുമിച്ചു.
തണാലായിരുന്നു ബീവി.
കണ്ണീരണിയുമ്പോൾ അവിടുന്ന് കൂടെ കരഞ്ഞില്ല. ധൈര്യം പകർന്നു.
ദരിദ്രൻ എന്ന് വിളിച്ചപ്പോൾ രാജത്തിയുടെ സമ്പത്ത് മുഴുവനും സമർപ്പിച്ചു.
ഒരു പോറലുമേൽക്കാതെ കാത്തു വെച്ചു...😰😰
ബീവി ഖദീജത്തുൽ കുബ്റ... റളിയള്ളാഹു അൻഹ...😢😢😢😢
ബീവിയെ കുറിച്ച് പ്രിയ മാദിഹ് പാടിയ കരയിപ്പിക്കുന്ന വരികൾ... 👆
Comments
Post a Comment