الأسرة الطيبةا MASHA ALLAH
الأسرة الطيبةا MASHA ALLAH
SYS ന്റെ കീഴില്‍ നടന്നു വരുന്ന അല്‍ ഉസ്റത്തു ത്വയ്യിബ എന്ന പരിപാടി ആണ് ഇപ്പോൾ വേറിട്ട് നില്‍ക്കുന്നത്... ഓരോ വീടുകളിലും നടത്തി വരുന്ന ഈ പ്രോഗ്രാം വീട്ടില്‍ ഉള്ളവർ തന്നെ നടത്തേണ്ട പ്രോഗ്രാം ആണ് അതിന്റെ രസകരവും ചിന്തിപ്പിക്കുന്ന തും ആയ പോസ്റ്റുകള്‍ ആണ് താഴെ കാണുന്നത്
MASHA ALLAH
ഇങ്ങനൊരു പരിപാടി ഓരോ വീട്ടിലും ഇങ്ങനൊരു പരിപാടി നടത്തി നമ്മുടെ മക്കളെ ചേര്‍ത്തു പിടിക്കുക അവര്‍ക്ക് നമ്മളോട് ഉള്ള അകലം കുറയ്ക്കുക അത് കാരണം ഇന്ന് നമ്മുടെ മക്കള്‍ എല്ലാ കാര്യങ്ങളും നമ്മളോട് പറയുക അവരുടെ പ്രയാസങ്ങള്‍ നമ്മൾ അറിയുക എന്നിങ്ങനെ ഒരുപാട് മഹത്തായ ലക്ഷ്യങ്ങളും ഇസ്ലാമിക പരമായ അറിവും നേടി കൊടുക്കുന്ന ഈ പരിപാടി നമ്മൾ ഏറ്റെടുക്കണം.... SYS ന്റെ പരിപാടി ആണ് വേറെ സംഘടന ആണ് എന്ന് മറ്റുള്ള സംഘടനകള്‍ തള്ളി കളയരുത് ഇത് നമ്മുടെ മക്കള്‍ക്ക് വേണ്ടി ആണ് നമ്മൾക്ക് വേണ്ടി ആണ്
നല്ലോരു നാളേക്ക് വേണ്ടി ആണ് എല്ലാവരും ഏറ്റെടുക്കാന്‍ ശ്രമിക്കുക
അല്ലാഹു അനുഗ്രഹിക്കട്ടെ
Comments
Post a Comment