PUZZLE 23 ANSWER
PUZZLE 23 ANSWER
ANSWER
ട്രെയിൻ ഇന്റെ വേഗത =70 km/h
ട്രെയിൻ ആകെ സഞ്ചരിക്കേണ്ട ദൂരം =280 km
280 km എത്താന്‍ ട്രെയിൻ എടുക്കുന്ന സമയം 280/70 =4
ഓരോ 40 km ലും 10 മിനിറ്റ് train നിര്‍ത്തുന്നു
280 km എത്താന്‍ എത്ര തവണ നിര്‍ത്തണം = 280/40 - 1= 6
10*6 =60 മിനിറ്റ്=1 മണിക്കൂർ
ട്രെയിൻ 280 km എത്താന്‍ എടുക്കുന്ന ആകെ സമയം
4+1=5 മണിക്കൂര്‍
WINNWRS
SAFEEDA M
SHERFI
SAJEER
THECHI
Comments
Post a Comment