ISLAMIC QUIZ
ZAHRA ZOELLE ONLINE FEST 2021
DAILY 5 ചോദ്യങ്ങൾ മത്സരം GROUP BASED ആയിരിക്കും
LEVEL 1
Q1) നബി (സ) വഫാത്ത് ആകുമ്പോള്‍ വയസ്സ്?
Q2) നബി (സ) കദീജ ബീവി (റ) യെ വിവാഹം കഴിക്കുമ്പോള്‍ നബി (സ) യുടെ വയസ്സ്?
Q3) ഖുര്‍ആനിലെ م ഇല്ലാത്ത സൂറത്ത്?
Q4) ഉമ്മുല്‍ QURA'N എന്ന് അറിയപ്പെടുന്ന സൂറത്ത്?
Q5) ഖുര്‍ആനിലെ ഖല്‍ബ് എന്ന് അറിയപ്പെടുന്ന സൂറത്ത്?
Comments
Post a Comment