THUNJANTE PAINKILI PADIYA MAPPILAPATTU WITH LYRICS

 THUNJANTE PAINKILI PADIYA....

VOCAL : FAYIS PANOOR


തുഞ്ചന്റെ പൈങ്കിളി പാടിയ

പാട്ടും പാടി ഉണരണ നാട്

താരിളം ചുണ്ടിൽ മാപ്പിളശീലിൻ

മധുരം കിനിയും നാട്

തെയ്യവും കഥകളി നാവേ പാടിയ

നാടിതു കേര മരങ്ങൾ നാഴിക

പൊൻകുടമേന്തി നിര നിന്നെ

കണി കാണും പുലരി തെളിയുഷ മലരി

മാംമ്പുവർണം ചൂടി

കേരള മാമക കേരള നാട്ടിൽ വാഴ് വിതേൻ.......

തുഞ്ചന്റെ......


          (തുഞ്ചന്റെ പൈങ്കിളി) 


പുഞ്ചിരി ചൊടിയിൽ നെഞ്ചിലെ പിരിശം

വഞ്ചന എന്തെന്നറിയില്ല...

പലവിധജാതി പലമതമെന്നാൽ

വൈരികളാവാൻ നിന്നില്ല

പള്ളിയും അമ്പലം മസ്ജിദും തൊട്ട്

തൊട്ടതിനാർക്കും എതിരില്ല

പരിമളമിപ്പൂങ്ങാ വിലൊരമ്മ

പെറ്റൊരു മക്കൾ പൊരുതില്ല

മരതക മണിവല മധുമൊഴി എടുകുലം

കുയിലായ് വൈദ്യർ ചങ്ങമ്പുഴയും

പാടിയ ഈരടി കരളിൽ നിറയും

മലായാള മൊഴി നമുക്കതൃ പമിതാ

മഹിയിൽ പുകഴ്ത്തുമനം പൊരുത്തമിതാ

മലരണി കാടുകൾ തിങ്ങിയ സ്ഥാനമിതാ.......

തുഞ്ചന്റെ........

                            (തുഞ്ചന്റെ പൈങ്കിളി )

Comments

Popular Posts