ISLAMIC QUIZ LEVEL 5
WINNERS
MUHSINA TEAM RED RAPIDS
SAFEEDA M TEAM UNICORNS
അടിമകളില്‍ ആദ്യം ഇസ്ലാം മതം സ്വീകരിച്ച ആള്?
ANS:ZAID(R)
ആരുടെ അടിമ ആയിരുന്നു ബിലാല്‍ (റ)?
UMAYYATH
മദീനയിലെ ആദ്യം നിർമ്മിച്ച പള്ളി?
MASJIDU KUBA
നബി (സ) മദീനയിലെ ആദ്യം താമസിച്ച വീട് ആരുടേതാണ്?
ABOO AYYUBUL ANSARI(R)
കദീജ ബീവി (റ) വഫാത്ത് ആയ ശേഷം നബി (സ) ആദ്യം വിവാഹം കഴിച്ചത് ആരെ?
SOUDHA BEEVI (R)
Comments
Post a Comment