റമളാൻ ദിക്റുകൾ*
RAMADHAN KAREEM
*റമളാൻ ദിക്റുകൾ*
*നോമ്പിന്റെ നിയ്യത്ത്*
_نَوَيْتُ صَوْمَ غَدٍ عَنْ أَدَاءِ فَرْضِ رَمَضَانِ هَذِهِ السَّنَةِ لِللّهِ تَعَالَى۞_
*അത്താഴ ശേഷം 7 പ്രാവശ്യം*
_اَللّهُ لآاِلَهَ اِلّآ هُوَالْحَيُّ الْقَيُّومُ عَلَى كُلِّ نَفْسٍ بِمَا كَسَبَتْ۞_
*നോമ്പ് തുറന്നയുടനെ*
_اَللّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ۞_
*വെള്ളം കൊണ്ട് നോമ്പ് തുറന്നാൽ*
_ذَهَبَ الظَمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْاَجْرُ اِنْ شَاءَ اللّه۞ اَللَّهُمَّ اِنِّي اَسْأَلُكَ بِرَحْمَتِكَ الَّتِي وَسِعَتْ كُلَّ شَيْئٍ اَنْ تَغْفِرَلِي۞_
*റമളാനിലെ എല്ലാ രാപകലുകളിലും 10 പ്രാവശ്യം ചൊല്ലേണ്ടത്*
_اَسْتَغْفِرُ اللّهَ الَّذِي لآاِلَهَ اِلاَّ هُوَ الْحَيُّ الْقَيُّومُ مِنْ كُلِّ ذَنْبٍ وَخَطِيئَةٍ وَاَتُوبُ اِلَيْهِ وَهُوَ حَيٌّ دَائِمٌ قَائِمٌ لاَ يَفُوتُ وَلاَ يَمُوتُ بِيَدِهِ الْمُلْكُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌَ۞_
*റമളാൻ മുഴുക്കെ വർദ്ധിപ്പിക്കേണ്ടത്*
_اَشْهَدُ اَنْ لآاِلَهَ اِلَّا اللّهُ اَسْتَغْفِرُ اللّهَِ۞ اَللَّهُمَّ اِنِّي اَسْأَلُكَ الْجَنَّةَ وَاَعُوذُبِكَ مِنَ النَّارَِ۞_
*ആദ്യത്തെ പത്തിൽ*
_اَللَّهُمَّ إِرْحَمْنِي يَاأَرْحَمَ الرَّاحِمِينَ۞_
*രണ്ടാമത്തെ പത്തിൽ*
_اَللَّهُمَّ اغْفِرْلِى ذُنُوبِي يَارَبَّ الْعَالَمِينَ۞_
*അവസാനത്തെ പത്തിൽ*
_اَللَّهُمَّ أَعْتِقْنِي مِنَ النَّارِ وَأَدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينََ۞_
_اَللَّهُمَّ اِنَّكَ عَفُوٌّ تُحِبُ الْعَفْوَ فَاعْفُ عَنِّيَ۞_
*അഞ്ച് നേരത്തെ നിസ്കാരങ്ങളുടെ പ്രാർത്ഥനയോട് കൂടെ*
_اَللَّهُمَّ اجْعَلْ هَذَا الشَّهْرَ الشَّرِيفَ الْعَظِيمَ شَاهِدًا لَنَا لآ شَاهِدًا عَلَيْنَا وَاجْعَلْهُ حُجَّةً لَنَا لاَ حُجَّةً عَلَيْنَا۞ اَللَّهُمَّ اعْتِقْ رِقَابَنَا وَرِقَابَ آبَائِنَا وَأُمَّهَاتِنَا وَمَشَائِخَنَا وَأَسَاتِيذِنَا مِنَ الدُّيُونِ وَالْمَظَالِمِ وَالنَّارِ۞_
*നോമ്പ് തുറക്കാൻ മഗ് രിബ് ബാങ്ക് പ്രതീക്ഷിച്ചിരിക്കുമ്പോൾ ഇങ്ങിനെ ദുആ ചെയ്യുക*
_اَللَّهُمَّ اغْفِرْلِى يَا وَاسِعَ الْمَعْفِرَة۞_
*തറാവീഹ് നിസ്കാര ശേഷമുള്ള ദിക്റ് ദുആ*
_اَسْتَغْفِرُ اللّهَ الْعَظِيمَ الَّذِي لآاِلَهَ اِلاَّ هُوَ الْحَيُّ الْقَيُّومُ مِنْ كُلِّ ذَنْبٍ وَخَطِيئَةٍ وَأَتُوبُ اِلَيْهِ وَاَسْأَلُكَ التَّوْبَةَ۞ اَللَّهُمَّ اَنْتَ السَّلاَمُ وَمِنْكَ السَّلاَمُ وَاِلَيْكَ يَرْجِعُ السَّلاَمُ حَيِّنَا رَبَّنَا بِالسّلاَمِ وَأَدْخِلْنَا دَارَ السَّلاَمِ تَبَارَكْتَ رَبَّنَا وَتَعَالَيْتَ يَاذَالْجَلاَلِ وَالْاِكْرَامِ۞ اَلْحَمْدُ لِللّهِ رَبَّ الْعَالَمِينَ۞ اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ۞ اَللَّهُمَّ اِنَّ لَكَ فِي كُلِّ لَيْلَةٍ مِنَ لَّيَالِي رَمَضَانَ عُتَقَاءَ وَطُلَقَاءَ وَخُلَصَاءَ وَاُمَنَاءَ مِنَ النَّارِ۞ اِجْعَلْنَا مِنْ عُتَقَائِكَ وَطُلَقَائِكَ وَخُلَصَائِكَ وَاُمَنَائِكَ مِنَ النَّارِِ۞ اِجْعَلْنَا يَا اِلَهَنَا يَااَللّهُ يَااَللّهُ يَااَللّهُ مِنَ السُّعَدَاءِ الْمَقْبُولِينَ۞ وَلاَ تَجْعَلْنَا مِنَ الْأَشْقِيَاءِ الْمَطْرُودِينَ۞ رَبَّنَا تَقَبَّلْ مِنَّا صَلاَتَنَا وَصِيَامَنَا وَقِيَامَنَا وَرُكُوعَنَا وَسُجُودَنَا وَتَخَشُّعَنَا وَتَضَرُّعَنَا وَتَمِّمْ تَقْصِيرَنَا وَاسْتَجِبْ دُعَاءَنَا اِنَّكَ اَنْتَ السَّمِيعُ الْعَلِيمُ۞ وَتُبْ عَلَيْنَا اِنَّكَ اَنْتَ التَّوَّابُ الرَّحِيمَ۞ بِرَحْمَتِكَ يَااَرْحَمَ الرَّاحِمِينَ۞_
*നോമ്പ് തുറക്കുന്ന സമയത്തുള്ള ദുആക്ക് പ്രത്യേകം ഉത്തരമുണ്ട്*
*👉നോമ്പ് തുറക്കാൻ ധൃതി കാണിക്കണം*
*👉ഖുർആൻ ഇറങ്ങിയ മാസമായതിനാൽ ഖുർആൻ പാരായണം വർദ്ധിപ്പിക്കുക*
*👉റസൂൽ( ﷺ )യുടെ പേരിൽ ധാരാളം സ്വലാത്ത് വർദ്ധിപ്പിക്കുക*
*'🎶 നബി(സ) പറഞ്ഞു'ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണെന്ന് ❗ നിങ്ങളും ഇത് ഷെയർ ചെയ്യൂ...*
Comments
Post a Comment