RAMADHAN QUIZ 5
Ramadhan quiz 5
ആകെ 10 ദിവസങ്ങളായി ആണ് മത്സരം നടക്കുക.
5 ചോദ്യങ്ങൾ ആണ് എല്ലാ ദിവസവും ഉണ്ടാവുക (4 ഇസ്ലാമികം + 1 ജനറല്‍)
10 ദിവസങ്ങളില്‍ ആയി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആളായിരിക്കും winner
വിജയിക്ക് cash prize+certificate ഉണ്ടായിരിക്കും (sponsored by team ഓര്‍മ്മകൂട് Zahra 2008-10 +2 batch) 🎁🎁🎁
നിലവില്‍ TOP 5 CLICK HERE
Q1) കള്ള പ്രവാചകൻ musailimathul kadhad ന്റെ കോട്ടയില്‍ കയറി സ്വന്തം ജീവൻ ഇസ്ലാമിന് സമര്‍പ്പിച്ചു കോട്ട തുറന്ന് കൊടുത്തു ഷഹീദ് ആയ സ്വഹാബി?
Ans:?barra'a bin മാലിക് (r)
Q2) ലോകത്ത് ആദ്യമായി നരച്ച മുടി വന്നത് ആര്‍ക്ക്?
Ans:?ഇബ്രാഹിം നബി (a )
Q3) ഖുര്‍ആനിലെ ആകെ ആയത്തുകള്‍?
Ans:?6236
Q4) Qadisiya യുദ്ധത്തില്‍ yasd-khurd(yasd jurj) രാജാവ് rusdoom രണ്ടാമന്റെ മകള്‍ മുസ്ലിം ആയി എന്താണ് മഹതിയുടെ പേര്?
Ans:?thahmeena(റ)
Q5) 25-[25(25-25*25)] +25/25?
Ans:?15026
WINNER
SHERFI
Comments
Post a Comment