RAMADHAN QUIZ 7

  Ramadan quiz 7


ആകെ 10 ദിവസങ്ങളായി ആണ്‌ മത്സരം നടക്കുക. 


5 ചോദ്യങ്ങൾ ആണ്‌ എല്ലാ ദിവസവും ഉണ്ടാവുക (4 ഇസ്ലാമികം + 1 ജനറല്‍) 


10 ദിവസങ്ങളില്‍ ആയി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആളായിരിക്കും winner 


വിജയിക്ക് cash prize+certificate ഉണ്ടായിരിക്കും (sponsored by team ഓര്‍മ്മകൂട് Zahra 2008-10 +2 batch) 🎁🎁🎁

നിലവില്‍ TOP 5 CLICK HERE 


Q1)നബി (സ) പുതപ്പ് സമ്മാനമായി നല്‍കിയ കവി? 

Ans:? കഅബ് ഇബ്നു സുഹൈർ [റ]

Q2) ഈ സൂറത്ത് അവതരിച്ചപ്പോഴാണ് ഇബ് ലീസ് അട്ടഹസിച്ചത്? 

Ans:?സൂറത്തുൽ ഫാത്തിഹ

Q3) ഒരാൾക്ക് 4 athahiyath കിട്ടും എപ്പോൾ? 

Ans:? Magrib niskarathil 2 mathe raka'athile rokoohin shesham imamine pinthudarunna ma'moomin

 Q4) sajada യുടെ ആദ്യആയത്ത് ഏത് സൂറത്തിലാണ്?

Ans:? أعراف 

Q5) 100 മീറ്റര്‍ ഓട്ടത്തിൽ ലോകത്തിലെ ഏറ്റവും വേഗത ഏറിയ റെക്കോര്‍ഡ് ഉള്ള വ്യക്തി? 

Ans:? Usain bolt


WINNERS 

SHERFI 

HIBA MUSTHAFA 

NAZRIYA VK

FATHIMATH SAFIDA 



Click here to answer 




Comments

Popular Posts