RAMADHAN QUIZ 8
Ramadan quiz 8
ആകെ 10 ദിവസങ്ങളായി ആണ് മത്സരം നടക്കുക.
5 ചോദ്യങ്ങൾ ആണ് എല്ലാ ദിവസവും ഉണ്ടാവുക (4 ഇസ്ലാമികം + 1 ജനറല്‍)
10 ദിവസങ്ങളില്‍ ആയി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആളായിരിക്കും winner
വിജയിക്ക് cash prize+certificate ഉണ്ടായിരിക്കും (sponsored by team ഓര്‍മ്മകൂട് Zahra 2008-10 +2 batch) 🎁🎁🎁
നിലവില്‍ TOP 5 CLICK HERE
Q1) നബി (സ) കുതിരകള്‍ക്ക് മേല്‍ നോട്ടം വഹിക്കാന്‍ ഏല്‍പ്പിച്ചത് ആരെ?
Ans:? على(ر)
Q2) നബി (സ) ആരുടെ qabar ഇന്റെ മേല്‍ ആണ് ആദ്യമായി വെള്ളം കുടഞ്ഞത്?
Ans:? മകന്‍ ഇബ്രാഹിം (r)
Q3) നബി(സ്വ) ഒരിക്കല്‍ മഗ് രിബ് നിസ്‌കാരത്തില്‍ പൂര്‍ണ്ണമായി പാരായണം ചെയ്ത ഏറ്റവും വലിയ സൂറത്ത് ഏത്??
Ans:? أعراف
Q4) ഖുര്‍ആന്‍ മനപ്പാഠമുള്ള ധാരാളം സ്വഹാബികള്‍ രക്തസാക്ഷികളായ യുദ്ധം?
Ans:? യമാമ യുദ്ധം
Q5) 1(2+3*2²)-5
Ans:? 9
WINNER
SHERFI
Click here to answer
Comments
Post a Comment