RAMADHAN QUIZ 9

 Ramadan quiz 9


ആകെ 10 ദിവസങ്ങളായി ആണ്‌ മത്സരം നടക്കുക. 


5 ചോദ്യങ്ങൾ ആണ്‌ എല്ലാ ദിവസവും ഉണ്ടാവുക (4 ഇസ്ലാമികം + 1 ജനറല്‍) 


10 ദിവസങ്ങളില്‍ ആയി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആളായിരിക്കും winner 


വിജയിക്ക് cash prize+certificate ഉണ്ടായിരിക്കും (sponsored by team ഓര്‍മ്മകൂട് Zahra 2008-10 +2 batch) 🎁🎁🎁

നിലവില്‍ TOP 5 CLICK HERE 


Q1)  പേര്‍ഷ്യ യുടെ കിരീടം നിങ്ങൾ അണിയും എന്ന് നബി (സ) ആരോടാണ് പറഞ്ഞത്?

Ans:? SURAQATH BIN MALK (R) 

Q2) അബ്ദുൽ മുത്തലിബ് vafathakumbol നബി (സ) പ്രായം?

Ans:? 8

Q3) Abu huraira (r) നബി (സ) യില്‍ നിന്ന് report ചെയത ഹദീസ്കള്‍ എത്ര?

Ans:? 5374

 Q4) Aboobakkar (റ ) ന്റെ കാലത്ത് കള്ള പ്രവാചകത്വം വാദിക്കുകയും പിന്നീട് മുസ്ലീം ആകുകയും ചെയത ആള്‌?

Ans:? സജാഹ് ബിൻത് ഹാരിസ് & ത്വുലൈഹത് ബിൻ ഖുവൈലിദിൽ അസ്ദ്

Q5) തേങ്ങ യുടെ രാസ നാമം? 

Ans:? Cocos nucifera


WINNER 

FATHIMATH SAFIDA 

NAZRIYA V K 

SHERFI 



Click here to answer 



Comments

Popular Posts