ZAHRA ZOELLE RAMADHAN QUIZ 3

 ZOELLE RAMADHAN QUIZ 3


ആകെ 10 ദിവസങ്ങളായി ആണ്‌ മത്സരം നടക്കുക. 


5 ചോദ്യങ്ങൾ ആണ്‌ എല്ലാ ദിവസവും ഉണ്ടാവുക (4 ഇസ്ലാമികം + 1 ജനറല്‍) 


10 ദിവസങ്ങളില്‍ ആയി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആളായിരിക്കും winner 


വിജയിക്ക് cash prize+certificate ഉണ്ടായിരിക്കും (sponsored by team ഓര്‍മ്മകൂട് Zahra 2008-10 +2 batch) 🎁🎁🎁



ബദര്‍ യുദ്ധത്തില്‍ മല്ലയുദ്ദത്തിൽ ഇസ്ലാമിക പക്ഷത്തെ പോരാളികള്‍ ആരൊക്കെ?

Ans:Ali (r) hamza(r) ubaid (r) 

കള്ള പ്രവാചകൻ musailimathul kadhad നെതിരെ യുദ്ധം ചെയ്യുമ്പോള്‍ ഇസ്ലാമിക പക്ഷത്തെ സൈന്യാധിപന്‍? 

Ans:ഖാലിദ് ബിന്‍ വലീദ് 

കള്ള പ്രവാചകൻ musailimathul kadhad നെ വധിച്ചത് ആര്

Ans:vahshi (r)

കള്ള പ്രവാചകത്വം വാദിച്ച സ്ത്രീ?

ഒരു സംഖ്യ യുടെ 50% തിന്റെ 25 % 25 ആയാൽ സംഖ്യ എത്ര? 

Ans:200


WINNER OF THE DAY 

NAZRIYA VK


Click here to total scoreboard 




Comments

Popular Posts