ZAHRA ZOELLE RAMADHAN QUIZ DAY 2
ZAHRA ZOELLE RAMADHAN QUIZ 2
ആകെ 10 ദിവസങ്ങളായി ആണ് മത്സരം നടക്കുക.
5 ചോദ്യങ്ങൾ ആണ് എല്ലാ ദിവസവും ഉണ്ടാവുക (4 ഇസ്ലാമികം + 1 ജനറല്‍)
10 ദിവസങ്ങളില്‍ ആയി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആളായിരിക്കും winner
വിജയിക്ക് cash prize+certificate ഉണ്ടായിരിക്കും (sponsored by team ഓര്‍മ്മകൂട് Zahra 2008-10 +2 batch) 🎁🎁🎁
1)4 ഖലീഫമാരില്‍ (khulafu rashidheen) ഒരാളുടെ മക്കളുടെ പേര് മറ്റ് 3 ഖലീഫ മാരുടെത് ആണ് ആരുടെ?
Ans: അലി (r)
2)രണ്ട് തവണ ഇറക്കപ്പെട്ട സൂറത്ത് ഏതാണ്?
Ans: സൂറത്തുല്‍ ഫാത്തിഹ
3)ബൈതുല്‍ മുഖധസിലേക്ക് തിരിഞ്ഞ് നിസ്കാരം നിര്‍വഹിച്ചത് എത്ര മാസം?
Ans :16 മാസം
4)പുല്ലുകള്‍ കൊണ്ട് കഫന്‍ ചെയ്യപ്പെട്ട സ്വഹാബി?
Ans:മിസ്അബുബ്നു ഉമൈര്‍(റ)
5)കാക്കേ കാക്കേ കൂടെവിടെ ‘ എന്നു തുടങ്ങുന്ന കവിത രചിച്ചതാര് ?
ഇന്നത്തെ മത്സര വിജയി
SHERFI
FATHIMATH SAFIDA
Malayalam islamic quiz
Islamic questions and answers
Malayalam islamic quiz questions
Comments
Post a Comment