സംസ്ഥാനത്ത് വീണ്ടും മാസ്‍ക്

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് 



 പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് സർക്കാർ വീണ്ടും മാസ്‍ക് നിർബന്ധമാക്കിയിട്ടുള്ളത്. കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളിൽ സംസ്ഥാനത്ത് മാസ്‍ക് നിർബന്ധമാക്കിയിരുന്നു. മാസ്‍ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,793 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു.

27 മരണമാണ് റിപ്പോർട്ട് ചെയ്തത്.നിലവിൽ ചീകിത്സയിലുള്ളവർ 96,700 പേരാണ്.



 THIRUVANANTHAPURAM: As of Tuesday, the public is required to wear masks in public areas, gatherings, workplaces, and while traveling. Additionally, it said that the Disaster Management Act has penalties for violating the mask requirement.

Following an increase in Covid instances in the state, the decision was made. On Monday, the state reported close to 3000 new Covid cases, 12 fatalities, and a test positivity rate (TPR) of 18.33%. In the previous 133 days, this TPR was the highest to be reported.

When the cases began to increase on April 27 following the collapse of the third wave, which was led by Omicron in the months of January and February, the government had already issued a similar order. But the penalty was rarely applied, 

Comments

Popular Posts