RAMADHAN QUIZ

 ഖുര്‍ആനിലെ ഏറ്റവും നല്ല കഥ ആയി വിശേഷിപ്പിച്ചത്

A) യൂസഫ് നബി യുടെ കഥ✅

B) അസ്ഹാബുൽ കഹ്ഫിന്റെ കഥ

C) ഇബ്രാഹീം നബി യുടെ കഥ

D) NOOH നബിയുടെ കഥ


ഏറ്റവും കൂടുതല്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത വനിത?

A) ഫാത്തിമ ബീവി

B)ആയിശ ബീവി ✅

C) ZAINAB BINTH JAHSH

D) റുഖിയ ബീവി


ഒറ്റത്തവണ പൂര്‍ണമായി അവതരിച്ച സൂറത്ത്? 

A) സൂറത്തുല്‍ AN'AAM✅

B) സൂറത്തുല്‍ KOUSAR 

C) സൂറത്തുല്‍ FATHIHA 

D) സൂറത്തുല്‍ FEEL


ഖുര്‍ആനിന്റെ സൂക്ഷിപ്പുകാരി?

A) ഫാത്തിമ ബീവി (R. A) 


B) HAFSA ബീവി (R. A)✅


C) ഉമ്മു അതീയ്യ (R. A)


D) ആയിഷ ബീവി (R. A)



Comments

Popular Posts