മണ്ടന്‍മാര്‍... !



മണ്ടന്‍മാര്‍... !

Muhammed ashik

രണ്ട്‌ ചക്ര വഹനത്തിമ്മേല്‍ 

രണ്ട്‌ ദിവസ്സം മുമ്പ്‌ ഞാന്‍ പോകുമ്പോള്‍ 

രണ്ട്‌ വണ്ടിയില്‍ ആളുകള്‍ വന്നെണ്റ്റെ 

രണ്ട്‌ കൈകാല്‍ വെട്ടിയെടുത്തേ... !

 മറ്റൊരുത്തന്‍ വന്നെണ്റ്റെ മുന്നില്‍ നിന്ന്‌ 

മറ്റൊരു കത്തി കൊണ്ട്‌ കഴുത്തെണ്റ്റെ തടവി 

അപ്പോള്‍ കിട്ടിയ സ്വതന്ത്രത്തില്‍ 

ഞാന്‍

 നോകുമ്പോള്‍ അവരെണ്റ്റെ തല തട്ടി കളിക്കുന്നു..

 പിച്ചി ചീന്തുന്നു...

 വീണ്ടും വെട്ടി നോക്കുന്നു... 

ഒന്ന്‌ തടവി നോക്കീട്ട്‌... ചിരിച്ചോണ്ട്‌ പോകുന്നു.... ! 

(രണ്ട്‌ ചക്ര) 

നാട്ടിലെങ്ങുമെന്‍ ഖ്യാതി പരക്കുന്നു

പിന്നെ...

 നാട്ടുക്കാര്‍ എണ്റ്റെ ജീവിതം പിച്ചി ചീന്തുന്നു

ധാരുണം...

 മ്രഗീയം...

 ക്രൂരം...

 എന്നവരെണ്റ്റെ ശവം നോക്കി പാടുന്നു

. നാട്ടിലെങ്ങുമെന്‍ ഖ്യാതി പരക്കുന്നു

പിന്നെ... 

നാട്ടുക്കാര്‍ എണ്റ്റെ ജീവിതം പിച്ചി ചീന്തുന്നു

ധാരുണം... 

മ്രഗീയം...

 ക്രൂരം...

 എന്നവരെണ്റ്റെ ശവം നോക്കി പാടുന്നു.

 ഇവരെല്ലാം മണ്ടന്‍മ്മാരോ... !

ഇവരെന്താ മണ്ടന്‍മ്മാരോ.. ?

ഇവരെല്ലാം മണ്ടന്‍മ്മാരോ... !

ഇവരെന്താ മണ്ടന്‍മ്മാരോ.. ?

(M.A.V) 

Comments

Popular Posts