കാവൽ മാലാഖ ഉമ്മ ❤️
കണ്മണിപോലെന്നുമ്മ കാവൽ മാലാഖ ഉമ്മ ❤️. വർണ്ണനകൾക്കതീതമായ പ്രണയം. തന്റെ ജീവിത കാലം മുഴുക്കെ ഒരു കാവൽ മാലാഖയെപ്പോലെ നമ്മെ ചേർത്തുപിടിച്ചു നമുക്ക് തണലായി തന്റെ ജീവിതം തന്നെ മറന്നുപോകുന്ന പ്രതിഭാസത്തിന്റെ പേര് ഉമ്മ. ആ ഉമ്മയുടെ ചെറു പുഞ്ചിരിപോലും നമ്മുടെ മനസിന്റെ ഉള്ളിൽ ആനന്ദത്തിന്റെ പെരുമഴയായി പൈതിറങ്ങുന്ന പ്രണയം. ആ മുഖത്തെ ചെറു വിഷമങ്ങൽപോലും നമ്മുടെ ഹൃദയത്തെ വേദനിപ്പിക്കുന്നു. അത് പ്രണയത്തിന്റെ കാടിന്യം മരിക്കുന്നുവെങ്കിൽ അത് തന്റെ ഉമ്മയെക്കാൾ മുന്നേ ആകണമെന്ന് പ്രാർത്ഥിക്കുന്നത് ആ പ്രണയത്തിന്റെ മനോഹാരിത. ഹൃദയമെന്ന കിതാബിൽ പ്രണയമെന്ന വികാരം കൊണ്ട് എഴുതപ്പെടുന്ന മഹാകാവ്യം. അതാണ് ഉമ്മയെന്ന പ്രണയം ❤️
❤️❤️❤️❤️🙌
ReplyDelete💞💞💞💞💞
ReplyDelete