ZOELLE RAMAZAN QUIZ LEVEL 2

 ZAHRA ZOELLE RAMALAN QUIZ 


LEVEL 2


1)ഉമര്‍ (റ) പറഞ്ഞ കഥയിലെ ധീരനായ ആ മഹാന്റെ പേര്‌?

2)അല്‍ അബവാഅ് എന്ന സ്ഥലത്ത് നിന്നും 1998ൽ ബുൾഡോസർ ഉപയോഗിച്ചും പെട്രൊളൊഴിച്ചും നശിപ്പിച്ച ഖബറിടം ആരുടേത്?

3) ആമിന ബീവിക്ക് പ്രസവശുശ്രൂഷ നല്‍കിയത് ആര്?

 4) സുവൈബ ആരുടെ അടിമ സ്ത്രീയായിരുന്നു?
 
5) നബി(സ)ക്ക് പിതാവില്‍ നിന്നും അനന്തരം കിട്ടിയതെന്ത്?

 6) ഹലീമ ബീവിയുടെ അപരനാമം?

7)ഇസ്ലാമിക പ്രബോധനത്തിന് തിരുനബി(സ) പറഞ്ഞയച്ച പ്രഥമ വ്യക്തി?




          കളിക്കാം പഠിക്കാം ZOELLE WORD PUZZLE GAME

                    DOWNLOAD NOW




Comments

Popular Posts