TOM AND JERRY FUNNY MALAYALAM STORY PART 3

 TOM AND JERRY FUNNY MALAYALAM STORY PART 3



അങ്ങനെ ടോമിന്റെ ഫോൺ നിലത്തെറിഞപ്പോഴാണ്  താൻ എറിഞ്ഞ ഫോൺ തന്റെതല്ലെന്ന് ജെറിക്ക്‌ മനസ്സിലായത്...
പെട്ടെന്ന് ആ ഫോണിലെ സിം ഊരി മറ്റൊരു ഫോണിൽ ഇട്ടു കുറച്ചു സമയം കഴിഞ്ഞപ്പോൾ അതാ ആ ഫോണിൽ ഒരു call വരുന്നു...ജെറി ഫോണെടുത്തു ...
ടോം 'ഹെല്ലൊ ആരാണ്
ജെറി : നിങ്ങൾ ആരാണ്?
ടോം: ഈ ഫോണ്‍ എന്റേത
ജെറി പതിയെ പേടിക്കാൻ തുടങ്ങി 😟...ഇനി എന്ത്‌ ചെയ്യും ...
ടോം :ഹാലോ ഈ ഫോൺ എപ്പോൾ കിട്ടും നിങ്ങൾ എവിടെയാണ് ഞാൻ അങ്ങോട്ട് വരാം
ജെറി സ്ഥലം പറഞ്ഞു കൊടുത്തു 
അങ്ങനെ ടോം ആാാ സ്ഥലത്തേക്ക് പുറപ്പെട്ടു ....
പക്ഷെ പോകുന്ന വഴിയിൽ വണ്ടിയുടെ പെട്രോൾ തീർന്നു....,,😇....
അങ്ങനെ ടോം ഒരു ഓട്ടോ പിടിച്ചു പോകാൻ ഓട്ടോയിൽ കഴറി ആങ്ങനെ യാത്ര തുടരുമ്പോൾ ഒരു ലോറി വന്ന് ഓട്ടോയിൽ ഇടിച്ചു... 
(ആരും കരയരുത് ടോമിന് ഒന്നും പറ്റരുത് എന്ന് പ്രാർത്ഥിക്കു ......)(അടുത്ത ഭാഗം നാളെ ...)

CLICKHERE TO PART 2





Comments