TOM AND JERRY FUNY MALAYALAM STORY PART 2

 
TOM AND JERRY FUNY  MALAYALAM STORY PART 2




അങ്ങനെ ടോം ഒരിക്കൽ പച്ചക്കറി വാങ്ങാൻ കടയിൽ പോയി സൗമ്യനായ ടോം കടക്കാരന്റെ കയ്യിൽ തൻ്റെ ഫോണ്‍ കൊടുത്തു എന്നിട്ട് അതിലുള്ള സാധനങ്ങൾ എടുക്കാൻ വേണ്ടി പറഞ്ഞു കടക്കാരൻ എല്ലാ സാധനങ്ങളും എടുത്തു ടോമിന് കൊടുത്തു ...ടോം വീട്ടിലേക്ക് മടങ്ങി.. ആ സമയത്താണ് ജെറി ആ പട്ടണത്തിൽ എത്തിയത് അതേ കടയിൽ നിന്ന്‌ സാധനം വാങ്ങാൻ ജെറി എത്തി ...ജെറിയും  കടക്കാരന്റെ കൈയ്യിൽ ഫോണ്‍ കൊടുത്തു ...സാധങ്ങൾ എടുത്തു ജെറിക്ക് കടക്കാരൻ ഫോണ്‍ കൊടുത്തു അപ്പോഴാണ് അവിടേ മറ്റൊരു ഫോൺ കാണുന്നത് തൻ്റെ ഫോണ്‍ കടയിൽ നിന്ന്‌ എടുക്കാൻ മറന്നു എന്നാ കാര്യം ടോം വീട്ടിൽ എത്തിയപ്പോഴാണ് മനസ്സിലായത്.. ടോം തിരിച്ചു കടയിൽ ചെന്നു എന്നിട്ട് കടക്കാരൻ ഫോണ്‍ കൊടുത്തു പക്ഷേ.....

ഫോണ്‍ മാറിപ്പോയിരിക്കുന്നു ....ഈ സമയം ടോമിന്റെ ഫോണുമായി വീട്ടിൽ എത്തിയ ജെറി ആരോടോ ഉള്ള ദേഷ്യം കൊണ്ട്‌ ആ ഫോണ്‍ നിലത്തെറിഞു പൊട്ടിച്ചു 🤢(ജോർബാറായി)

കഥ തുടരും...


PART 1 CLICK HERE

Comments

Popular Posts