ZAHRA ZOELLE RAMALAN QUIZ 2 ANSWERS
ZAHRA ZOELLE RAMALAN QUIZ 2 ANSWERS
ഉമര്‍ (റ) പറഞ്ഞ കഥയിലെ ധീരനായ ആ മഹാന്റെ പേര്?
അബ്ദുല്ലാഹ് ഇബ്നു ശിഅറ
അല്‍ അബവാഅ് എന്ന സ്ഥലത്ത് നിന്നും 1998ൽ ബുൾഡോസർ ഉപയോഗിച്ചും പെട്രൊളൊഴിച്ചും നശിപ്പിച്ച ഖബറിടം ആരുടേത്?
ആമിനാ ബീവിയുടെ ഖബ്ർ
ആമിന ബീവിക്ക് പ്രസവശുശ്രൂഷ നല്‍കിയത് ആര്?
ഔഫിന്റെ മകൾ ശിഫാഅ
സുവൈബ ആരുടെ അടിമ സ്ത്രീയായിരുന്നു?
നബി(സ) യുടെ പിതൃവ്യൻ അബൂലഹബിന്റെ
നബി(സ)ക്ക് പിതാവില്‍ നിന്നും അനന്തരം കിട്ടിയതെന്ത്?
5 ഒട്ടകം , കുറച്ച് ആടുകൾ , ബറക എന്ന അബ്സീനിയൻ അടിമ സ്ത്രീ
ഹലീമ ബീവിയുടെ അപരനാമം?
ഉമ്മു കബ്ശ
ഇസ്ലാമിക പ്രബോധനത്തിന് തിരുനബി(സ) പറഞ്ഞയച്ച പ്രഥമ വ്യക്തി?
മിസ്അബ് ഇബ്നു ഉമൈർ (റ)
Comments
Post a Comment