ZAHRA ZOELLE ISLAMIC QUIZ LEVEL 2

 ZAHRA ZOELLE ONLINE FEST 2021

ISLAMIC QUIZ LEVEL 2

WINNER'S 

MUHSINA TEAM RED RAPIDS 

ASMINA TEAM LEGENDS 


Q1) അഖീദയുടെ ഇമാമുകളുടെ എണ്ണം?

Ans: 2 

Q2) നബി (സ) യുടെ മക്കളിൽ അവസാനം വഫാത്ത് ആയത്?

ANS:FATHIMA BEEVI

Q3) നബി (സ) യും അലി (റ) വും തമ്മിലുള്ള കുടുംബ ബന്ധം

ANS:UPPAYUDE  SAHODARANTE MAKAN

Q4) ഖുര്‍ആനില്‍ പേര്‌ പറയപ്പെട്ട ഏക സ്വഹാബി?

ZAID (റ) 

Q5) അബൂ ഹുറൈറ (റ) വിനെ അബൂ ഹുറൈറ എന്ന് പേര്‌ വിളിക്കാൻ കാരണം?

POOCHAYODULLA SNEHAM


CLICKHERE TO ANSWER NOW



Comments

Popular Posts