RAMADHAN QUIZ 4
Ramadhan quiz 4
ആകെ 10 ദിവസങ്ങളായി ആണ് മത്സരം നടക്കുക.
5 ചോദ്യങ്ങൾ ആണ് എല്ലാ ദിവസവും ഉണ്ടാവുക (4 ഇസ്ലാമികം + 1 ജനറല്‍)
10 ദിവസങ്ങളില്‍ ആയി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആളായിരിക്കും winner
വിജയിക്ക് cash prize+certificate ഉണ്ടായിരിക്കും (sponsored by team ഓര്‍മ്മകൂട് Zahra 2008-10 +2 batch) 🎁🎁🎁
നിലവില്‍ TOP 5 CLICK HERE
Q1) കള്ള പ്രവാചക സജാഹ് ഏത് ഗോത്രത്തിൽ പെട്ട ആളാണ്?
Ans:? തമീം
Q2) ഉമ്മു തമീം എന്നറിയപ്പെടുന്ന ലൈല യുടെ ഭർത്താവിനെ വധിച്ച ശേഷം അവരെ വിവാഹം ചെയതത് ആര്?
Ans:? ഖാലിദ് ബിന്‍ വലീദ്
Q3) ഈ രണ്ട് സൂറത്ത് തിന്മയിൽ നിന്നും ദുര്‍മന്ത്രവാദത്തിൽ നിന്നും അല്ലാഹുവിനോട് അഭയം തേടാനുള്ള സൂറത്ത് ആണ് ഏതൊക്കെ?
Ans:? സൂറത്തുല്‍ falaq, soorathunnas
Q4) സ്വര്‍ഗത്തില്‍ എന്താണ് tuba
Ans:?ഒരു മരം
Q5) reflex action ന് ഏതെങ്കിലും ഒരു ഉദാഹരണം മാത്രം എഴുതുക?
Ans:? ആകസ്മികമായി ഉണ്ടാകുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആണ് reflex action... Eg :തീ യില്‍ thodumbol കൈ വലിക്കുന്നത്
WINNERS
FATHIMATH SAFIDA
RAMSHEENA
Comments
Post a Comment