RAMADHAN QUIZ 6
Ramadan quiz 6
ആകെ 10 ദിവസങ്ങളായി ആണ് മത്സരം നടക്കുക.
5 ചോദ്യങ്ങൾ ആണ് എല്ലാ ദിവസവും ഉണ്ടാവുക (4 ഇസ്ലാമികം + 1 ജനറല്‍)
10 ദിവസങ്ങളില്‍ ആയി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആളായിരിക്കും winner
വിജയിക്ക് cash prize+certificate ഉണ്ടായിരിക്കും (sponsored by team ഓര്‍മ്മകൂട് Zahra 2008-10 +2 batch) 🎁🎁🎁
നിലവില്‍ TOP 5 CLICK HERE
Q1)Qadisiyya യുദ്ധം ഉണ്ടാകാന്‍ കാരണം ഏത് swahabiye വധിച്ചത് ആണ്?
Ans:? Qasim bin suraqa(r)
Q2) Badaril ഏറ്റവും പ്രായം കുറഞ്ഞ സ്വഹാബി?
Ans:?umair bin abee vaqas(r)
Q3) ഇന്ന് മക്കയിലെ ഉമ്മുല്‍ കുറ University ആരുടെ വീട് ആയിരുന്നു?
Ans:? ഖദീജ ബീവി (r) യുടെ
Q4) Qadisiyya യുദ്ധത്തില്‍ ഇസ്ലാമിക സൈന്യത്തിന്റെ സൈന്യാധിപന്‍?
Ans:? Sahad bin abee waqas (r)
Q5) ഒമിക്രോൺ ആദ്യമായി കണ്ടെത്തിയത് എവിടെ?
Ans:? ദക്ഷിണാഫ്രിക്കയില്‍
WINNER
SHERFI
Comments
Post a Comment