ZAHRA ZOELLE RAMADHAN QUIZ 1
ZAHRA ZOELLE RAMADHAN QUIZ 1
QUIZ 1 ചോദ്യങ്ങൾ, ഉത്തരങ്ങള്‍ 👇👇👇
1)ആര് മുതുകിൽ കയറി ഇരുന്നപ്പോള്‍ ആണ് നബി (സ) sujood ദീര്‍ഘിപ്പിച്ചത്?
Hasan (r)
2)Zaid ibn haris (റ) വിനെ ആരാണ് നബി (സ)ക്ക് സമ്മാനമായി നല്‍കിയത്?
Khadeeja Beevi (رضى الله عنهما)
3)سبحان الله എന്ന് ആദ്യമായി പറഞ്ഞത് ആര്?
Jibreel (a)
4)ഈ സൂറത്തിനെപോലെ തൗറാത്തിലോ ഇഞ്ചീലിലോ ഇറക്കപ്പെട്ടിട്ടില്ല, ഏത് സൂറത്തിനെ പോലെ?
സൂറത്തുല്‍ fathiha
5)അമ്മാത്തൊട്ടിൽ എന്ന കവിത എഴൂതിയതാര്.?
Rafeeq ahmad
ഇന്നത്തെ വിജയി
SHERFI 🎁🎁🎁
ആകെ 10 ദിവസങ്ങളായി ആണ് മത്സരം നടക്കുക.
5 ചോദ്യങ്ങൾ ആണ് എല്ലാ ദിവസവും ഉണ്ടാവുക (4 ഇസ്ലാമികം + 1 ജനറല്‍)
10 ദിവസങ്ങളില്‍ ആയി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആളായിരിക്കും winner
വിജയിക്ക് cash prize+certificate ഉണ്ടായിരിക്കും (sponsored by team ഓര്‍മ്മകൂട് Zahra 2008-10 +2 batch) 🎁🎁🎁
Islamic quiz questions Malayalam
Islamic quiz with answers
Malayalam quiz
Comments
Post a Comment