ATHISHAYA RAJAVE...STATUS VIRALL SONG LYRICS AND SONG

 ATHISHAYA RAJAVE...STATUS VIRAL SONG LYRICS  AND SONG



#NEW ONE ENTERTAINMENT  

PLEASE SUBSCRIBE




സർവ്വം വാഴ്ത്തുന്ന
സ്നേഹം പാടുന്ന
സുൽത്വാനാകുന്ന
നബിയോരേ... 
അരികിൽ ചേരുന്ന
അഭയം തേടുന്ന
അകമിൽ ചായുന്ന
നിധി മലരേ...

സ്വിദ്ഖിൻ സാരഥിയെ..
സ്വാദേറും നദിയെ...
സ്വാദിഖുൽ മസ്ദൂഖിൻ 
പാഠശാലയിലെ ഗുരുവേ..
സാന്ത്വന സന്നിതിയെ
സൽഗുണമാ വഴിയേ
സകല സൃഷിടി ചരാചരങ്ങൾക്കും ഹേതുവേ..
അതിശയ രാജാവേ
ആദര നേതാവേ
ആശ്രയ ദാതാവേ
ത്വാഹാവേ.. 
           (.....)
ഈന്തപ്പന മേടിൽ
ഇശ്ഖിൻ പൂന്തോപ്പിൽ
ഇശലിൽ ഇഷ്‌ടം പറഞ്ഞോന്റെ കൊതിയാറുവാൻ
ഉള്ളില്ലാ വരിയിൽ
ഉള്ളത് നബിയാരിൻ
ഹുബ്ബ് ഖുബ്ബത്തുൽ ഖള്റാഇലായ് പാടുവാൻ
ഉണ്ടോ എന്നിൽ വിധി
ഒന്ന് കണ്ടാൽ മതി
കണ്ടില്ലേലെൻ ഗതി
ദുർഗതിയേ...

Comments

Popular Posts